Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് മൂന്നരമാസം പ്രായമായ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് മാതാവ് ബക്കറ്റ് വെള്ളത്തില്‍ മുക്കികൊന്നു

ശ്രീനു എസ്
ബുധന്‍, 10 മാര്‍ച്ച് 2021 (09:08 IST)
കൊല്ലത്ത് മൂന്നരമാസം പ്രായമായ കുഞ്ഞ കരഞ്ഞതിനെ തുടര്‍ന്ന് മാതാവ് ബക്കറ്റ് വെള്ളത്തില്‍ മുക്കികൊന്നു. സംഭവത്തില്‍ കാഞ്ഞിരംകോട് മായംകോട് നന്ദാവനത്തില്‍ ദിവ്യ(24)യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യയാണ് ദിവ്യ. മൂന്നരമാസം മാത്രം പ്രായമുള്ള ഇരുവരുടെയും മകള്‍ അനൂപയാണ് കൊല്ലപ്പെട്ടത്.
 
പ്രസവത്തെ തുടര്‍ന്ന് ദിവ്യ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസം ദിവ്യ കൈമുറിച്ചിരുന്നു. തുടര്‍ന്ന് ദിവ്യ മാനസിക ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിന് ഒരു സ്ത്രീയെ വിട്ടിരുന്നെങ്കിലും അസുഖം ഭേദമായെന്ന് പറഞ്ഞ് ദിവ്യ അവരെ ഒഴിവാക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments