Webdunia - Bharat's app for daily news and videos

Install App

‘ദീര്‍ഘായുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്താന്‍ പറഞ്ഞതിന് നന്ദി’: ശശികലയ്ക്ക് മറുപടിയുമായി എംഎന്‍ കാരശ്ശേരി

ശശികലയ്ക്ക് മറുപടിയുമായി എംഎന്‍ കാരശ്ശേരി

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (10:59 IST)
വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുഐക്യ വേദി നേതാവ് കെപി ശശികലയ്ക്ക് മറുപടിയുമായി എം.എന്‍ കാരശ്ശേരി. എഴു്ത്തുകാര്‍ ദീര്‍ഘായുസ് ആഗ്രഹിക്കുന്നുവെന്ന് ആരാണ് ശശികലയോട് പറഞ്ഞതെന്നായിരുന്നു കാരശ്ശേരിയുടെ പ്രതികരണം. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടേയാണ് പ്രതികരണമറിയിച്ചത്.
 
ദീര്‍ഘായുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്താന്‍ പറഞ്ഞതിന് ശശികലയ്ക്ക് നന്ദി. സെക്കുലറായവരുടെ ജീവനെ കുറിച്ച് അവര്‍ക്ക് നല്ല ആശങ്കയുണ്ട്. പക്ഷേ ആരാണ് സെക്കുലര്‍ എഴുത്തുകാര്‍ ദീര്‍ഘായുസ് ആഗ്രഹിക്കുന്നതായി അവരോട് പറഞ്ഞതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഇത്തരം തമാശകളിലൂടെ എഴുത്തുകാരെ ഭയപ്പെടുത്താനാണ് ശശികല ശ്രമിക്കുന്നതെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments