Webdunia - Bharat's app for daily news and videos

Install App

കെ മുരളീധരൻ അന്ധവിശാസങ്ങളുടെ കൂടാരം, ഫ്യൂഡൽ മാടമ്പി, കാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടി നോക്കണം: ശിവൻകുട്ടി

Webdunia
ബുധന്‍, 29 ഡിസം‌ബര്‍ 2021 (19:26 IST)
കെ മുരളീധരൻ എംപി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചൂടുള്ളപ്പോൾ കൊറോണ ഉണ്ടാകില്ല എന്നും ലോകമാകെ കൊറോണ പടർന്ന് പിടിക്കാൻ കാരണം പിണറായി സർക്കാരാണെന്നും പറഞ്ഞ് നടന്ന ആളാണ് മുരളീധരൻ. ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് മുരളീധരന്റെ പെരുമാറ്റമെന്നും ശിവൻകുട്ടി പറഞ്ഞു.
 
എരണം കെട്ടവൻ നാടു ഭരിച്ചാൽ നാടുമുടിയുമെന്ന കെ മുരളീധരന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി.മുഖ്യമന്ത്രിയോടുള്ള മുരളീധരന്റെ വൈരാഗ്യപൂർണമായ നിലപാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇന്നലെ മുരളീധരൻ നടത്തിയ പരാമർശങ്ങൾ എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനിണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രനെതിരെ മുരളീധരൻ എംപി നടത്തിയ പരാമർശങ്ങളെയും ശിവൻ‌കുട്ടി വിമർശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments