Webdunia - Bharat's app for daily news and videos

Install App

പൊലീസുകാരുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണരുത്: ദേവസ്വംമന്ത്രി

ശബരിമല അപകടത്തില്‍ പൊലീസിനെ ന്യായീകരിച്ച് ദേവസ്വംമന്ത്രി

Webdunia
തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (12:30 IST)
മാളികപ്പുറത്ത് ഇന്നലെ ഉണ്ടായ അപകടത്തിന് കാരണം പൊലീസിന്റെ വീഴ്ചയല്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടിയന്തര ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷമായിരുന്നു മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പൊലീസിനെ ന്യായീകരിച്ച് രൊഗത്തെത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിലെ സുരക്ഷ ശക്തമാക്കിയതായും മന്ത്രി വ്യക്തമാക്കി. 
 
രാപകല്‍ ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന പൊലീസുകാരുടെ സേവനങ്ങളെ എന്തിനാണ് തള്ളിപ്പറയുന്നതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. അവരുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണരുതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അറിയിച്ച് ഡിജിപിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വംമന്ത്രിയും പൊലീസിനെ ന്യായീകരിച്ച് എത്തിയത്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments