Webdunia - Bharat's app for daily news and videos

Install App

പ്രിയയെ പോലെ കണ്ണിറുക്കാന്‍ നമുക്കും കഴിയും, പരിശീലനം വേണം: ജി സുധാകരന്‍

പ്രിയയുടെ കണ്ണിറുക്കല്‍ നിയമസഭയിലും!

Webdunia
ശനി, 10 മാര്‍ച്ച് 2018 (09:31 IST)
ഒരൊറ്റ പാട്ടുകൊണ്ട്, ഒരു കണ്ണിറുക്ക‌ല്‍ കൊണ്ട് തലവര തന്നെ മാറിയ ഒരേയൊരു താരമേ മലയാളത്തിലുള്ളു. അതും പിതുമുഖം, അത് പ്രിയ പി വാര്യരാണ്. ഒരു അഡാറ് ലവിലെ പ്രിയയുടെ കണ്ണിറുക്കലിനെപ്പറ്റി കവി കൂടിയായ മന്ത്രി ജി സുധാകരന്‍.
 
‘ഒരു കുമാരി മറ്റൊരു കുമാരനെ നോക്കി കണ്ണിറുക്കുന്നതാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സംഭവം. ഇങ്ങനെ കണ്ണിറുക്കാന്‍ നമുക്കെല്ലാം പറ്റും. പരിശീലിക്കണമെന്നുമാത്രം‘ - എന്ന് സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. ആളുകള്‍ ആളുകളെ നോക്കുന്ന രീതി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
ഐടി മേഖലയിലെ തൊഴില്‍ സുരക്ഷയില്ലാത്ത ജീവനക്കാര്‍ക്ക് ക്ഷേമനിധി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പിടി തോമസ് സ്വകാര്യബില്ലിന് അവതരണ അനുമതി തേടിയിരുന്നു. അതിന് മറുപടിയായാണ് സുധാകരന്‍ പ്രിയയുടെ കണ്ണിറുക്കലിനെപ്പറ്റി പരാമര്‍ശിച്ചത്. കണ്ണിറുക്കലിലൂടെ വളരുന്ന ‘നോട്ട ടെക്നോളജി’യെക്കുറിച്ച് സുധാകരന്‍ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments