Webdunia - Bharat's app for daily news and videos

Install App

ആതിരയുടെ നല്ല മനസ്സിന് അഭിനന്ദനവുമായി മന്ത്രി വീണ ജോര്‍ജ്

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂണ്‍ 2023 (15:11 IST)
സോഷ്യല്‍ മീഡിയയില്‍ ആതിര ഒരു താരമാണ്. വഴിയോരത്ത് പാട്ടുപാടി ക്ഷീണിച്ച ഒരു ഉമ്മയെ സഹായിക്കാന്‍ മനസ്സു കാണിച്ച പത്താം ക്ലാസുകാരിയെ തേടി മന്ത്രിയുടെ അഭിനന്ദനം.വീണ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങളും സന്തോഷവും അറിയിക്കുകയായിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് ആതിര.
 
സ്‌കൂളിലേക്ക് പോകാനുള്ള സാധനങ്ങള്‍ വാങ്ങാനായി രാത്രി അച്ഛനോടൊപ്പം എത്തിയതായിരുന്നു ആതിര. പാട്ടുപാടി തളര്‍ന്ന കുടുംബത്തെ അപ്പോഴായിരുന്നു കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കൈക്കുഞ്ഞും കാഴ്ചയില്ലാത്ത ഭര്‍ത്താവിനും ഒപ്പം പാട്ടുപാടുന്ന അവരെ കണ്ടപ്പോള്‍ ആതിര സ്വയം തീരുമാനിച്ചു അവരെ സഹായിക്കണമെന്ന്. ഓടിയെത്തി അവരോട് വിശ്രമിക്കാന്‍ പറഞ്ഞ് മൈക്ക് എടുത്ത് പാടാന്‍ തുടങ്ങുകയായിരുന്നു കുട്ടി. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിച്ചത്. വാര്‍ത്ത ആയതിന് പിന്നാലെ മന്ത്രി കുട്ടിയെ അഭിനന്ദിക്കുകയായിരുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments