Webdunia - Bharat's app for daily news and videos

Install App

മില്‍മ റിച്ച് പാലിന്റെ രണ്ട് രൂപ വിലവര്‍ധനവ് പിന്‍വലിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ഏപ്രില്‍ 2023 (10:07 IST)
മില്‍മ റിച്ച് പാലിന്റെ രണ്ട് രൂപ വിലവര്‍ധനവ് പിന്‍വലിച്ചു. മില്‍മയുടെ പച്ച കാവറുകളില്‍ നല്‍കുന്ന പാലിന്റെ വിലവര്‍ധനയാണ് പിന്‍വലിച്ചത്.  മന്ത്രി ജെ ചിഞ്ചു റാണിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മഞ്ഞ കവറിലുള്ള സ്മാര്‍ട്ട് പാലിന്റെ വര്‍ധിപ്പിച്ച വിലയില്‍ മാറ്റം ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് റിച്ച് പാലിന് 6 രൂപ കൂട്ടിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് നിലവിലെ വര്‍ദ്ധനവ് പിന്‍വലിക്കാന്‍ മില്‍മയോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ സ്മാര്‍ട്ട് പാലിന് നാലു രൂപയായിരുന്നു കൂട്ടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments