Webdunia - Bharat's app for daily news and videos

Install App

വയനാട്ടിൽ തൊഴിലാളികളെ ബന്ധികളാക്കിയത് മാവോയിസ്റ്റുകൾ തന്നെയെന്ന് പൊലീസ്

Webdunia
ശനി, 21 ജൂലൈ 2018 (17:29 IST)
വയനട്: മേപ്പാടിയിൽ തൊഴിലാളികളെ ബന്ധികളാക്കിയത് മാവോയിസ്റ്റുകൾ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിക്രം ഗൌഡ, സോമൻ എന്നിവരടങ്ങിയ മാവോയിസ്റ്റ് സംഘമാണ് തൊഴിലാളികളെ ബന്ധികളാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.  
 
എസ്റ്റേറ്റിൽ നിന്നും തട്ടിക്കൊണ്ടുപോയ തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് സംഘത്തെ കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിനു ലഭിച്ചത്. സംഘത്തിലെ വിക്രം ഗൌഡയേയും സോമനേയും തൊഴിലാളി തിരിച്ചറിഞ്ഞു.  
 
മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി  തണ്ടർബോൾട്ടും പൊലീസും കള്ളാടിയിലെ 900 ഏക്കർ എസ്റ്റേറ്റിനു സമീപത്തെ കാടുകളിൽ തിരച്ചിൽ നടത്തുകയാണ് അതിർത്തിയിൽ ജാഗ്രത പാലിക്കാൻ തമിഴ്നാട് പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. ഇവർ നിലമ്പൂരിലേക്കോ തമിഴ്നാട്ടിലേക്കോ കടക്കാനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments