Webdunia - Bharat's app for daily news and videos

Install App

വടക്കൻ കേരളത്തിൽ ഇടത് തരംഗം, 32 സീറ്റിൽ 27ലും വിജയം, മഞ്ചേശ്വരത്ത് ബിജെപി: മനോരമ സർവേ

Webdunia
തിങ്കള്‍, 22 മാര്‍ച്ച് 2021 (13:02 IST)
വടക്കൻ കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കമെന്ന് മനോരമ അഭിപ്രായ സർവേ. കേരളത്തിലെ നാല് വടക്കൻ ജില്ലകളിലെ 32 സീറ്റുകളിൽ 27 എണ്ണത്തിലും എൽഡിഎഫ് വിജയിക്കുമെന്നാണ് സർവേ പറയുന്നത്. മഞ്ചേശ്വരത്ത് ബിജെപി വിജയിക്കുമെന്നും സർവേയിൽ പറയുന്നു. 4 സീറ്റാണ് സർവേ പ്രകാരം യു‌ഡിഎഫിനുള്ളത്.
 
കോഴിക്കോട് ജില്ലയിൽ എല്ലാ സീറ്റിലും ഇടതുമുന്നണിയാണെന്നാണ് സർവേയിൽ പറയുന്നത്. കൊടുവള്ളിയിൽ കാരാട്ട് റസാഖ് കനത്ത മത്സരം നേരിടുമെന്നും സർവേ പറയുന്നു. അതേസമയം കുറ്റ്യാടിയിൽ ഇടതുമുന്നണി തന്നെ വിജയിക്കും.
 
കാസർകോട് ജില്ലയിലെ രണ്ട് സീറ്റിൽ യുഡിഎഫിനും രണ്ട് സീറ്റ് യു‌ഡിഎഫിനുമാണ് സാധ്യത. തൃക്കരിപൂരിൽ യു‌ഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കുമെന്ന് പറയുന്ന സർവേയിൽ മഞ്ചേശ്വരത്ത് ബിജെപിക്ക് സാധ്യത നൽകുകയും ചെയ്യുന്നുണ്ട്.
 
കണ്ണൂരിലെ 11 മണ്ഡലങ്ങളിൽ ഒൻപതല്ല് എൽഡിഎഫും രണ്ടിൽ യുഡിഎഫും മുൻനിലെത്തുമെന്നാണ് സർവേ പറയുന്നത്. അതേസമയം കൂത്തുപറമ്പി എൻഡിഎ രണ്ടാമതെത്തുമെന്നും സർവേ പ്രവചിക്കുന്നു. വയനാട്ടിലെ 3 സീറ്റുകളും എൽഡിഎഫ് സ്വന്തമാക്കുമെന്നാണ് സർവേ ഫലം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments