Webdunia - Bharat's app for daily news and videos

Install App

ശരദ്‌ പവാർ ആവശ്യപ്പെട്ടാൽ പാലാ വിട്ടുനൽകും: നിലപാട് മയപ്പെടുത്തി മാണി സി കാപ്പൻ

Webdunia
വ്യാഴം, 4 ഫെബ്രുവരി 2021 (13:19 IST)
കോട്ടയം: എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടാൽ പാലാ സീറ്റ് വിട്ടുനൽകും എന്ന് മാണി സി കാപ്പൻ. ദേശീയ നേതൃത്വം എന്ത് നിലപാടെടുത്താലും അതിനൊപ്പാം നിൽക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മാണി സി കാപ്പൻ നിലപാട് മയപ്പെടുത്തിയത്. പാർട്ടി മത്സരിച്ച നാലു സീറ്റിലും മത്സരിയ്ക്കും എന്ന് ശരദ് പവാറും പ്രഫുൽ പട്ടേലും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം നേതാക്കളുമായി ചർച്ച നടത്തുന്നതിനായി പ്രഫുൽ പട്ടേൽ ഉടൻ കേരളത്തിൽ എത്തും എന്നും മാണി സി കാപ്പൻ പറഞ്ഞു. 
 
പാലാ സീറ്റ് വിട്ടുനൽകാൻ തയ്യാറാണ് എന്ന തരത്തിൽ ഇതാദ്യമായാണ് മാണി സി കാപ്പാൻ പ്രതികരിയ്ക്കുന്നത്. എന്തുവന്നാലും പാലാ സീറ്റ് വിട്ടുനൽകില്ല എന്നായിരുന്നു നേരത്തെ മാണി സി കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. മുന്നണി മാറേണ്ട സാഹചര്യം ഇല്ലെന്ന് നേരത്തെ എൻസിപി തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുൻ നിലപാടിൽ മാണി സി കാാപ്പൻ അയാവ് വരുത്തിരിയ്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'മുരളീധരന്‍ ശ്രമിക്കുന്നത് രാഹുലിനെ തോല്‍പ്പിക്കാനോ?' സരിനെ പുകഴ്ത്തി സംസാരിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

'ആരാണ് മേഴ്‌സിക്കുട്ടിയമ്മയെന്ന് ഇപ്പോള്‍ മനസിലായോ'; സസ്‌പെന്‍ഷനു പിന്നാലെ എയറിലായി കളക്ടര്‍ ബ്രോ

ഗുരുതര അച്ചടക്ക ലംഘനം; ഗോപാലകൃഷ്ണനും പ്രശാന്തിനും സസ്‌പെന്‍ഷന്‍

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments