Webdunia - Bharat's app for daily news and videos

Install App

മാനസയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു; നാളെ സംസ്‌കാരം

ശ്രീനു എസ്
ശനി, 31 ജൂലൈ 2021 (19:34 IST)
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയുടെ പോസ്റ്റുമോര്‍ട്ടം അവസാനിച്ചു. മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. കണ്ണൂരിലെ എകെജി സ്മാര ശ്മശാനത്തിലാണ് സൂക്ഷിക്കുന്നത്. നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. 
 
ഇന്നലെ ഉച്ചയ്ക്കായിരുന്നു രാഖില്‍ എന്നയാള്‍ പെണ്‍കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. ഇവര്‍ക്കിടയില്‍ ഉണ്ടായപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 7.62 എംഎം പിസ്റ്റല്‍ ഉപയോഗിച്ചാണ് രാഖില്‍ പെണ്‍കുട്ടിയെ വെടിവച്ചത്. ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments