Webdunia - Bharat's app for daily news and videos

Install App

കാമുകിയെ കാണണം, ക്വാറന്റീൻ കേന്ദ്രത്തിൽ കയറിയ യുവാവിനെതിരെ കേസെടുത്ത് നിരീക്ഷണത്തിലാക്കി പൊലീസ്

Webdunia
തിങ്കള്‍, 29 ജൂണ്‍ 2020 (12:20 IST)
കോട്ടയം: പ്രണയിനിയെ കാണാനായി ക്വറന്റീൻ ചട്ടങ്ങൾ ലംഘിച്ച് നിരീക്ഷണ കേന്ദ്രത്തിൽ കയറി യുവാവ്. കോട്ടയം ഗാന്ധി നഗറിലാണ് സംഭവം. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുകയായിരുന്ന 24 കാരി കഴിഞ്ഞദിവസം രാവിലെയാണ് നാട്ടിലെത്തിയത്. വീട്ടില്‍ സൗകര്യമില്ലെന്ന് പറ‌ഞ്ഞതോടെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് യുവതിയെ ആര്‍പ്പുക്കര ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
 
യുവതി നാട്ടില്‍ എത്തിയതറിഞ്ഞ് കാമുകിയെ കാണാന്‍ തന്നെ യുവാവ് തിരുമാനിയ്ക്കുകയായിരുന്നു. ബൈക്കിൽ എത്തിയ യുവാവ് ആര്‍പ്പുക്കരയിലെ ക്വറന്റീൻ കേന്ദ്രത്തിൽ എത്തി കാമുകിയെ കണ്ടു. ഇതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ തങ്ങള്‍ പ്രേമത്തിലാണ് എന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ യുവാവിനെ നിരീക്ഷണത്തിലാക്കി. ക്വാറന്റീന്‍ ചട്ടം ലംഘിച്ചതിന് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments