Webdunia - Bharat's app for daily news and videos

Install App

നടിയെ തട്ടിക്കൊണ്ടു പോയതില്‍ ഗൂഢാലോചനയുണ്ട്; ദിലീപിനെ സംശയമുണ്ടെങ്കില്‍ അന്വേഷിക്കണം - തുറന്നടിച്ച് കമല്‍

നടിയെ തട്ടിക്കൊണ്ടു പോയതില്‍ ദിലീപിനെ സംശയമുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് കമല്‍

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (19:36 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് സംവിധായകന്‍ കമല്‍.

കേസില്‍ നടന്‍ ദിലീപിനെ സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം. സ്ത്രീ വിരുദ്ധ സിനിമയില്‍ അഭിനയിക്കില്ലെന്ന നടന്‍ പൃഥിരാജിന്റെ നിലപാട് സൂപ്പര്‍താരങ്ങള്‍ മാതൃകയാക്കണമെന്നും ഒരു ചാനല്‍ പരിപാടിയില്‍ കമല്‍ വ്യക്തമാക്കി.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവികാരം മാനിക്കണം. വിഷയത്തില്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ സ്വീകരിച്ച നിലപാടിനെയും കമല്‍ വിമര്‍ശിച്ചു. അമ്മയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ഇരയ്ക്ക് നീതി ഉറപ്പാക്കാനുള്ള  പ്രതിഷേധ കൂട്ടായ്മകളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെസിന്റെ തുടക്കം ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള്‍ പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ആ സമയം ദിലീപിന് പിന്തുണ നല്‍കിയ വ്യക്തികൂടിയാണ് കമല്‍.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments