Webdunia - Bharat's app for daily news and videos

Install App

കോൺഗ്രസിലെ ആരും ബിജെപിയിലേക്ക് പോകുന്നില്ല: ചെന്നിത്തല

സി പി എമ്മുകാർ ബിജെപിയിലേക്ക് പോകുന്നു, തിരിച്ചും അങ്ങനെ തന്നെ; ഞങ്ങളെ നന്നാക്കാനായി ആരും ഇറങ്ങണ്ടെന്ന് ചെന്നിത്ത‌ല

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (12:31 IST)
കോൺഗ്രസുകാർ ബി ജെ പിയിലേക്ക് പോകുന്നുവെന്ന സി പി എം ആരോപണം ത‌ള്ളി പ്രതിപക്ഷ നേതാവ് രമേഴ് ചെന്നിത്തല. ബിജെപിയിലേക്ക് ആളെ ചേര്‍ത്തി കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയുടെ പണിയാണ് സിപിഎം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ചെന്നിത്തല സി പി എമ്മിനെ രൂക്ഷമായി വിമർശിച്ചത്.
 
കോണ്‍ഗ്രസിനെ നന്നാക്കാനായി കുറേപ്പേര്‍ ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ സ്വയം നന്നായി കൊള്ളാം അതിനായി ആരും മെനക്കെടേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ നിന്നും ആരും ഇതുവരെ ബിജെപിയിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
 
കണ്ണൂരിന്റെ അവസ്ഥ നേരെ മറിച്ചാണ്. അവിടെ സി പി എമ്മിൽ നിന്ന് ആളുകൾ ബിജെപിയിലേക്കും ബിജെപിയിൽ നിന്നും ആളുകൾ സിപിഎമ്മിലേക്കും മാറിയിരിക്കുകയാണ്. ആരൊക്കെ തമ്മിലാണ് ധാരണയെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments