Webdunia - Bharat's app for daily news and videos

Install App

ഇടുക്കി ഡാം; ജലനിരപ്പ് 2398 അടിയിലെത്തിയാൽ ട്രയൻ റൺ നടത്തുമെന്ന് മന്ത്രി എം എം മണി

ഇടുക്കി ഡാം; ജലനിരപ്പ് 2398 അടിയിലെത്തിയാൽ ട്രയൻ റൺ നടത്തുമെന്ന് മന്ത്രി എം എം മണി

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (12:50 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398ലെത്തിയാൽ ട്രയൽ റൺ നടത്തുമെന്ന് വൈദ്യുത മന്ത്രി എം എം മണി. ജനങ്ങൾക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാൻ ഈ ട്രയൽ റൺ സഹായകരമാകും. തുലാവർഷത്തിൽ വലിയ തോതിൽ മഴ ഉണ്ടായാൽ ഡാം തുറക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'ജലനിരപ്പ് 2397 ല്‍ എത്തിയാല്‍ മുന്നറിയിപ്പ് നല്‍കുകയും 2398ലെത്തുമ്പോൾ ട്രയല്‍ റണ്‍ നടത്തുകയും ചെയ്യും. കെഎസ്.ബിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും വിശദമായി ചർച്ച നടത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡാം തുറക്കേണ്ടതില്ല' എന്നും അദ്ദേഹം പറഞ്ഞു.
 
മഴയുടെ ശക്തിയും നീരൊഴുക്കും കുറഞ്ഞതോടെ 2396.12 എന്ന നിലയിലാണ് ഇപ്പോൾ ജലനിരപ്പ്. കഴിഞ്ഞ കുറച്ച് മണിക്കൂറിലായി ജലനിരപ്പിൽ മാറ്റങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments