Webdunia - Bharat's app for daily news and videos

Install App

വോട്ട് ചെയ്യാൻ സ്വന്തം ഹെലികോപ്ടറിൽ പറന്നെത്തി എം എ യൂസഫലി !

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2019 (16:31 IST)
ബിസിനസിലെ എല്ലാ തിരക്കുകളും മാറ്റിവച്ചുകൊണ്ട് സ്വന്തം നാട്ടിലെത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി വോട്ട് രേഖപ്പെടുത്തി. സ്വന്തം ഹെലികോപ്‌ടറിലാണ് വോട്ടു ചെയ്യുന്നതിനായി എം എ യൂസഫലി വീട്ടിലെത്തിയത്. ഇത് രണ്ടാം തവണയാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തുന്നത് എന്ന് യൂസഫലി വ്യക്തമാക്കി.
 
മലേഷ്യയിലെ ക്വാലാലം‌പൂരിൽ നിന്നും ഇന്നലെ രത്രിയോടെയാണ് യൂസഫലി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെ 11മണിയോടെ കൊച്ചിയിൽനിന്നും നിന്നും സ്വന്തം ഹെലികോപ്ടറിൽ തൃശൂരിലെ വീട്ടിലേക്ക് തിരിച്ചു. 
 
ഭാര്യ ഷാബിറ യൂസഫലിക്കൊപ്പം താൻ പഠിച്ച നാട്ടിക എയ്ഡഡ് മപ്പിള എൽ പി സ്കൂളിലെ 115ആം നമ്പർ ബൂത്തിലാണ് യൂസഫലി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം ഉച്ചയോടേ പ്രത്യേക വിമാനത്തിൽ യൂസഫലി അഭുദാബിയിലേക്ക് മടങ്ങുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments