Webdunia - Bharat's app for daily news and videos

Install App

ഫേ‌സ്‌ബുക്ക് പ്രണയം: പത്തനംതിട്ടയിലെ കാമുകിയെ തേടി തമിഴ്‌നാട്ടിൽ നിന്നും കാമുകനെത്തി; കൈയ്യോടെ പൊക്കി നാട്ടുകാർ

കാമുകൻ തിരുപ്പൂരിൽ തുണിമിൽ ഫാക്ടറി ജീവനക്കാരനുമാണ്.

റെയ്‌നാ തോമസ്
വ്യാഴം, 30 ജനുവരി 2020 (11:06 IST)
17 വയസ്സുകാരിയെ തേടി തമിഴ്നാട്ടിൽ നിന്നും കാമുകനെത്തി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാണ് ഇവർ പ്രണയത്തിലായത്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കരിമ്പിൻതോട് വനപാതയോരത്ത് സംശയകരമായി കണ്ട ഇവരെ നാട്ടുകാർ പൊക്കി. 
 
വെച്ചൂർ സ്വദേശിനിയാണ് പെൺകുട്ടി. കാമുകൻ തിരുപ്പൂരിൽ തുണിമിൽ ഫാക്ടറി ജീവനക്കാരനുമാണ്. പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് കാമുകൻ എരുമേലിയിൽ എത്തിയത്. കരിമ്പിൻതോട് വന‌പാതയോരത്ത് കമിതാക്കളെ സംശയകരമായി കണ്ടപ്പോൾ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 
 
പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു‌പോയി. മുന്നറിയിപ്പ് നൽകി യുവാവിനെ നാട്ടിലേക്ക് തിരികെ അയച്ചതായി എരുമേലി പൊലീസ് ഇൻസ്‌പെക്ടർ ആർ മധു അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments