Webdunia - Bharat's app for daily news and videos

Install App

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് പിടിയില്‍

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (14:16 IST)
പത്താം ക്ലാസുകരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ടൌണിനോട് ചേര്‍ന്നുള്ള ഗ്രാമത്തിലാണ് സംഭവം. പ്രതി രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ട് ഭാര്യമാരും മരിച്ചിരുന്നു. 
 
ആദ്യഭാര്യയില്‍ രണ്ട് കുട്ടികളും രണ്ടാം ഭാര്യയില്‍ ആറുകുട്ടികളുമുണ്ട് ഇയാള്‍ക്ക്. രണ്ടാം ഭാര്യയുടെ കുട്ടികള്‍ അനാഥാലയത്തില്‍ കഴിഞ്ഞു വരവേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഇവരെ വീട്ടിലെത്തിച്ചു. ഇതിലൊരു കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
 
ദിവസങ്ങളായി കുട്ടി സ്കൂളില്‍ വരാത്തതിനെ തുടര്‍ന്ന് ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകരും അദ്ധ്യാപകരും ചേര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ പ്രതി വീട് പരിശോധിക്കുന്നത് തടഞ്ഞു. തുടര്‍ന്ന് പൊലീസ് സഹായത്തോടെ കുട്ടിയെ കൌണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് കുട്ടി ആറു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്കും മാറ്റി. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

അടുത്ത ലേഖനം
Show comments