Webdunia - Bharat's app for daily news and videos

Install App

കുറ്റിപ്പുറത്ത് 64 ലക്ഷത്തിന്റെ കുഴൽപ്പണവേട്ട

എ കെ ജെ അയ്യര്‍
വെള്ളി, 3 ഡിസം‌ബര്‍ 2021 (17:21 IST)
കുറ്റിപ്പുറം: വാഹന പരിശോധനയ്ക്കിടെ 63.9 ലക്ഷം രൂപ വരുന്ന കുഴൽപ്പണം പിടിച്ചെടുത്തു. പണം കടത്താൻ ശ്രമിച്ച വേങ്ങര സ്വദേശികളായ ച ണ്ണയിൽ എടക്കണ്ടൻ സഹീർ (26), ഉത്തൻകാര്യപ്പുറത്ത് ഷമീർ (24) എന്നിവരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റിപ്പുറം ഹൈവേ ജംഗ്‌ഷനടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്.  ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് 500 രൂപാ നോട്ടു കെട്ടുകൾ അടങ്ങിയ ഈ തുക പിടിച്ചത്.  

കാറിനുള്ളിലെ രഹസ്യ അരയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വേങ്ങരയിൽ നിന്ന് തൃശൂരിലെ ചിലർക്ക് വിതരണം ചെയ്യാനുള്ള പണമാണ് പിടിച്ചെടുത്ത ഈ തുക എന്ന് സി.ഐ ശശീന്ദ്രൻ മേളയിൽ പറഞ്ഞു. ഗൾഫിൽ നിന്ന് എത്തുന്ന പണം ഷമീറിന്റെ വീട്ടിൽ കൊണ്ടുവന്ന ശേഷം മൊബൈൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments