Webdunia - Bharat's app for daily news and videos

Install App

കെടി ജലീലിന്റെ പിഎച്ച്ഡിയില്‍ അക്ഷരത്തെറ്റും പകര്‍ത്തിയ ഉദ്ധരണികളും: പരാതിയെ തുടര്‍ന്ന് നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി

ശ്രീനു എസ്
ചൊവ്വ, 10 നവം‌ബര്‍ 2020 (12:45 IST)
മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡിയില്‍ അക്ഷരത്തെറ്റും പകര്‍ത്തിയ ഉദ്ധരണികളുമാണെന്ന് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. പ്രബന്ധത്തില്‍ മൗലിക സംഭാവനകള്‍ ഒന്നും തന്നെയില്ലെന്നും പുനഃപരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
 
സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ കമ്മറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. യുജിസിയുടെ പൊതുസൈറ്റില്‍ ജലീലിന്റെ പ്രബന്ധം ലഭിക്കാത്തതിനെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരമാണ് പകര്‍പ്പ് എടുത്തത്. 2006ലാണ് കെടി ജലീല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments