Webdunia - Bharat's app for daily news and videos

Install App

ഇന്നുമുതല്‍ ദീര്‍ഘദൂര ബസ് സര്‍വീസ് നടത്താമെന്ന തീരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി

ശ്രീനു എസ്
ശനി, 1 ഓഗസ്റ്റ് 2020 (07:41 IST)
ഇന്നുമുതല്‍ ദീര്‍ഘദൂര ബസ് സര്‍വീസ് നടത്താമെന്ന തീരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. 206ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
 
കൊവിഡ് ഭീതിയില്‍ യാത്രക്കാര്‍ ബസ് യാത്ര കഴിയുന്നുതും ഒഴുവാക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഇത് കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. നഷ്ടം സഹിച്ചും പഴയ ടിക്കറ്റ് നിരക്ക് ഈടാക്കി കൊണ്ട് സര്‍വീസ് നടത്തുമെന്നായിരുന്നു ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments