Webdunia - Bharat's app for daily news and videos

Install App

നഷ്ടത്തില്‍ നിന്ന് രക്ഷനേടാന്‍ കെഎസ്ആര്‍ടിസി ഇന്ധനം നിറയ്ക്കുന്നത് കര്‍ണാടകയില്‍ നിന്ന്; ലക്ഷങ്ങള്‍ ലാഭം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ഫെബ്രുവരി 2023 (19:49 IST)
നഷ്ടത്തില്‍ നിന്ന് രക്ഷനേടാന്‍ കെഎസ്ആര്‍ടിസി കര്‍ണാടകയില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത് ആരംഭിച്ചു. കാസര്‍കോട് മംഗളൂരു സര്‍വീസുകള്‍ നടത്താന്‍ ഒരുദിവസം 2860 ലിറ്റര്‍ ഡീസലാണ് വേണ്ടത്. ഇന്ധനച്ചെലവില്‍ ശരാശരി 24,000 രൂപയിലേറെ ഓരോദിവസവും ലാഭിക്കാന്‍ കഴിയും. നിലവില്‍ 8 രൂപയിലേറെ വ്യത്യാസമാണ് ഡീസലിന്റെ വിലയില്‍ കേരളവും കര്‍ണാടകയുമായുള്ളത്.
 
മംഗളൂരു, കൊല്ലൂര്‍, സുള്ള്യ മേഖലകളിലേക്ക് സര്‍വീസ് നടത്തുന്ന ദീര്‍ഘദൂരബസുകളും ഇത്തരത്തില്‍ കര്‍ണാടകയില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ഒരു ദിവസം 50,000 രൂപയോളം ലാഭിക്കാനാകും.  26 ബസുകള്‍ക്കാള്‍ക്കാണ് ഇന്നലെ മുതല്‍ മംഗളൂരുവിലെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് തുടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments