Webdunia - Bharat's app for daily news and videos

Install App

Krishna Janmashtami Wishes in Malayalam: ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകള്‍ മലയാളത്തില്‍

കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി എന്നാണ് അറിയപ്പെടുന്നത്

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (09:35 IST)
Krishna Janmashtami Wishes in Malayalam: ഹിന്ദു കലണ്ടര്‍ പ്രകാരം ഭദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമി നാളിലാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണന്റെ ജന്മദിവസത്തിന്റെ അനുസ്മരണമാണ് ജന്മാഷ്ടമി. കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി എന്നാണ് അറിയപ്പെടുന്നത്. ജന്മാഷ്ടമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം...
 
ഈ ജന്മാഷ്ടമി ദിവസം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഐശ്വര്യവും സമാധാനവും പ്രധാനം ചെയ്യട്ടെ. കൃഷ്ണഭഗവാന്‍ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ ! 
 
കൃഷ്ണ ഭഗവാന്റെ ജന്മദിനം നാം ആഘോഷിക്കുകയാണ്. ഏവര്‍ക്കും ഈ നല്ല ദിവസത്തിന്റെ ആശംസകള്‍ നേരുന്നു ! 
 
കൃഷ്ണ ചിന്തകളാല്‍ നിങ്ങളുടെ മനസ്സില്‍ എന്നും സന്തോഷവും സമാധാനവും കളിയാടട്ടെ. ഈ പുണ്യദിനം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം. ഏവര്‍ക്കും കൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ ! 
 
ജയ് ശ്രീ കൃഷ്ണ ! എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും പരിഹാരം കാണാന്‍ കൃഷ്ണ ഭഗവാനോട് പ്രാര്‍ത്ഥിക്കാം. അവിടുന്ന് നിങ്ങള്‍ക്ക് ഉത്തരമരുളും. ഏവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ ! 
 
ഈ നല്ല ദിനം കൃഷ്ണ ലീലകളാല്‍ മുഖരിതമാക്കാം. ശ്രീകൃഷ്ണ ഭഗവാന്‍ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ! 
 
സത്യത്തിന്റെ നീതിയുടെയും പാതയില്‍ സഞ്ചരിക്കാന്‍ കൃഷ്ണ ഭഗവാന്‍ എന്നും അനുഗ്രഹമരുളട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ ! 
 
കൃഷ്ണ ഭഗവാന്‍ ആരോഗ്യവും സമ്പത്തും സമാധാനവും നല്‍കി നിങ്ങളുടെ ജീവിതങ്ങളെ ധന്യമാക്കട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകള്‍ ! 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments