Webdunia - Bharat's app for daily news and videos

Install App

വി എസ് ഇപ്പോഴും മുഖ്യമന്ത്രി ചമഞ്ഞ് നടക്കുകയാണ്: ഗൗരിയമ്മ

പെണ്ണുങ്ങള്‍ നല്ലവരാണ്, അവരെ ചീത്തയാക്കുന്നത് ആണുങ്ങളാണ്: തുറന്നടിച്ച് ഗൗരിയമ്മ

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (09:27 IST)
സ്ത്രീകൾ നല്ലവരാണെന്നും അവരെ ചീത്തയാക്കുന്നത് ആണുങ്ങൾ ആണെന്നും ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. ഇന്ന് സമൂഹത്തിൽ നടക്കുന്നതെല്ലാം മയഹാഭാരത്തിൽ നേരത്തേ തന്നെ എഴുതിവെച്ചിട്ടുണ്ട്. വേണമെങ്കിൽ അവസാനത്തെ അധ്യായം എടുത്തുവായിച്ചാൽ അത് മനസ്സിലാകുമെന്നും ഗൗരിയമ്മ പറയുന്നു. ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. 
 
ജാതിവികാരം എല്ലാക്കാലത്തുമുണ്ട്. അന്ന് ജാതിവിചാരത്തില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നു. പക്ഷേ, ഇന്ന് അതില്ല. സ്വന്തം കാര്യം നേടാൻ മാത്രമാണ് ഇന്ന് എല്ലാവരും ജാതി പറയുന്നത്. വല്യേ നേതാവല്ലേ അച്യുതാനന്ദന്‍, അദ്ദേഹവും ജാതിപറയുന്നുണ്ടെന്ന് ഗൗരിയമ്മ വിശദമാക്കുന്നു. പത്രക്കാര്‍ മൂപ്പിലാനെ പൊക്കും. അതുകേട്ട് ഇപ്പോഴും മുഖ്യമന്ത്രി ചമഞ്ഞ് നടക്കുകയാണ് വി എസ് എന്നും ഗൗരിയമ്മ പറയുന്നു.
 
എം വി രാഘവന്റെ ശിഷ്യനാണ് പിണറായി വിജയന്‍. എന്തിനാണ് എംവി രാഘവനെ പാര്‍ട്ടിയില്‍ നിന്നും കളഞ്ഞതെന്ന് ഇനിയെങ്കിലും പിണറായി പറയണമെന്ന് ഗൗരിയമ്മ ആവശ്യപ്പെടുന്നു. സാക്ഷരതയില്‍ നൂറുശതമാനം നേടിയിട്ടും പെണ്ണുങ്ങള്‍ക്ക് ഇന്ന് വഴിയിലിറങ്ങി നടക്കാനാവില്ല. ഒരു സ്ത്രീക്ക് വഴിനടക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ജീവിതനിലവാരം ഉയര്‍ന്നിട്ടെന്തു കാര്യമെന്നും ഗൗരിയമ്മ ചോദിക്കുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments