Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് മകളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (08:46 IST)
കൊല്ലത്ത് മകളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കടയ്ക്കല്‍ സ്വദേശിനി ആണ് പോലീസിന്റെ പിടിയിലായത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന കാമുകന്‍ അനില്‍കുമാറും പോലീസിന്റെ പിടിയിലായി. കഴിഞ്ഞമാസം 22നാണ് യുവതി മകളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച ശേഷം കാമുകനോടൊപ്പം നാടുവിട്ടത്. പിന്നാലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞു ഭര്‍ത്താവും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. 
 
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്. ഇരുവരെയും അറസ്റ്റ് ചെയ്തു കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രണ്ടു കുട്ടികളാണ് യുവതിക്കുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments