Webdunia - Bharat's app for daily news and videos

Install App

‘രാവിലെ കുമ്മനം പറയുന്നത് വൈകിട്ട് ചെന്നിത്തല കോപ്പിടയിക്കും’; സംസ്ഥാനത്ത് ചെന്നിത്തല-കുമ്മനം കൂട്ടുകെട്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് ചെന്നിത്തല-കുമ്മനം കൂട്ടുകെട്ടെന്ന് കോടിയേരി ബാലകൃഷ്ണന്

Webdunia
വെള്ളി, 5 ജനുവരി 2018 (08:16 IST)
സിപിഐഎമ്മിനെ തകര്‍ക്കാനായി സംസ്ഥാനത്ത് ചെന്നിത്തല-കുമ്മനം കൂട്ടുകെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ആര്‍എസ്എസ് പ്രചാരകന്മാരെ നിയമിച്ചതോടെയാണ് അക്രമങ്ങള്‍ കൂടിയതെന്നും സര്‍ക്കാരിനെതിരെ ബിജെപി പറയുന്നത് ഏറ്റുപറയുകയാണ് കോണ്‍ഗ്രസെന്നും കോടിയേരി പറഞ്ഞു. രണ്ട് കൂട്ടര്‍ക്കം ഒരേ ലക്ഷ്യമാണ്. രാവിലെ കുമ്മനം പറയുന്നത് വൈകിട്ട് ചെന്നിത്തല കോപ്പിയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഇരുകൂട്ടരെയും എതിര്‍ക്കാന്‍ ബഹുജനകൂട്ടായ്മ ഉയര്‍ന്ന് വരണം. പാവപ്പെട്ടവരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളും പുതിയ സംവരണ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments