Webdunia - Bharat's app for daily news and videos

Install App

എ​തു മ​ത​ത്തിന്റെ പേ​രി​ലാ​യാ​ലും തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്ന് കൊടിയേരി; കേരളത്തില്‍ ക​ലാ​പം ഉ​യ​ർ​ത്തി വി​ടാന്‍ അമിത് ഷാ ശ്രമിക്കുന്നു

ജി​ഹാ​ദി​ക​ളു​ടെ നാ​ടാ​ണെ​ന്നു തെ​ളി​യി​ക്കൂ; ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ചു കോ​ടി​യേ​രി

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (20:17 IST)
ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. അനാവശ്യമായ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യിച്ച് സംസ്ഥാനത്ത് ക​ലാ​പം ഉ​യ​ർ​ത്തി വി​ടാ​നാണ് അമിത് ഷാ ശ്രമിക്കുന്നതെന്നും അതിനുവേണ്ടി മാത്രമാണ് ജ​ന​ര​ക്ഷാ​യാ​ത്ര എ​ന്ന പേ​രി​ൽ അ​മി​ത് ഷാ​യും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും ഒ​രു​ങ്ങി പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.   
 
കേ​ര​ളം ജി​ഹാ​ദി​ക​ളു​ടെ നാ​ടാ​ണെന്ന തരത്തിലുള്ള ആ​രോ​പ​ണം തെ​ളി​യി​ക്കാനും കൊടിയേരി ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ചു. എ​തു മ​ത​ത്തിന്റെ പേ​രി​ലാ​യാ​ലും തീവ്രവാദത്തിനെതിരെ കേ​ര​ളം ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. അതില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. കേ​ര​ള സ​ർ​ക്കാ​രി​നെ ആ​ർ​എ​സ്എ​സും കേ​ന്ദ്ര​വും ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. 
 
കേ​ര​ളം ജി​ഹാ​ദി​ക​ളു​ടെ നാ​ടെന്നുള്ള പ്ര​ചാ​ര​ണം തെ​ളി​യി​ക്കാ​ൻ ആ​ർ​എ​സ്എ​സി​നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും കൊ​ടി​യേ​രി പ​റ​ഞ്ഞു.  സംസ്ഥാനത്തുള്ള ബി​ജെ​പി നേ​താ​ക്ക​ളു​ടെ മു​ഖം വി​കൃ​ത​മാ​യ​തു​കൊ​ണ്ടാണ് പു​റ​ത്തു​നി​ന്നുള്ള ചില നേ​താ​ക്ക​ളെ ഇ​റ​ക്കി ജാ​ഥ ന​ട​ത്തു​ത്തേ​ണ്ടി​വ​രു​ന്ന​തെ​ന്നും കൊ​ടി​യേ​രി പ​രി​ഹ​സി​ച്ചു. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments