Webdunia - Bharat's app for daily news and videos

Install App

ഒറ്റദിവസം ഒരു ലക്ഷം യാത്രക്കാർ; റെക്കോർഡ് സൃഷ്ടിച്ച് കൊച്ചി മെട്രോ; ലാഭം

സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഒ​രു ദി​വ​സം ഇ​ത്ര​യും പേ​ർ യാ​ത്ര ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (08:03 IST)
വൈറ്റിലയും കടന്ന് തൈക്കൂടത്തേക്ക് സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി മെട്രോ റെക്കോഡ് കുതിപ്പ് തുടരുന്നു. മെ​ട്രോ​യി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ്യാ​ഴാ​ഴ്ച ഒ​രു ല​ക്ഷം ക​വി​ഞ്ഞു. സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഒ​രു ദി​വ​സം ഇ​ത്ര​യും പേ​ർ യാ​ത്ര ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഇ​തോ​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന ലാ​ഭ​മെ​ന്ന സു​പ്ര​ധാ​ന നേ​ട്ടം മെ​ട്രോ സ്വ​ന്ത​മാ​ക്കി.
 
വൈ​റ്റി​ല, സൗ​ത്ത് തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജനത്തിരക്കുള്ള മേ​ഖ​ല​കളിലൂടെ മെ​ട്രോ സർവീസ് ആരംഭിച്ചതും യാത്രക്കാർ വർധിക്കാ​ൻ കാരണമായി. ​കൂ​ടാ​തെ നഗത്തിലെ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യും ട്രാഫിക് ബ്ലോ​ക്കു​മെ​ല്ലാം പൊതുജനങ്ങൾ മെ​ട്രോ  സർവീസിനെ ആശ്രയിക്കുന്നതിനിടയാക്കി. കൊ​ച്ചി​യി​ലെ ഓ​ണ​ത്തി​ര​ക്കി​ന്‍റെ ഒ​രു ഭാ​ഗം വ​ഹി​ച്ച​തും മെ​ട്രോ​യാ​യി​രു​ന്നു. 
 
ഈമാസം 18വരെ ടിക്കറ്റ് നിരക്കിന്‍റെ പ​കു​തി നൽകിയാൽ മ​തിയെ​ന്ന​തും 25 വരെ പാർക്കിങ് ഫീസ് ഒഴിവാക്കിയതും യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ പ്ര​തി​ദി​ന പാ​സ്, വാ​രാ​ന്ത്യ പാ​സ്, പ്ര​തി​മാ​സ പാ​സ് എ​ന്നി​വയും മെ​ട്രോ അധികൃതർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments