Webdunia - Bharat's app for daily news and videos

Install App

ഇ ശ്രീധരനും രമേശ് ചെന്നിത്തലയും വേദിയില്‍; പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കി

ഇ ശ്രീധരനും രമേശ് ചെന്നിത്തലയും വേദിയില്‍; പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കി

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (14:56 IST)
കൊച്ചി മെട്രോ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മെട്രോമാൻ ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു.  

ഇ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​നും ഇ​ടം ​ന​ല്‍‌കു​മെ​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ച​താ​യും അധികൃതര്‍ പ​റ​ഞ്ഞു.  

മെട്രോ ഉദ്ഘാടനവേദിയിൽ ഇ ശ്രീധരനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് പരിപാടി നോട്ടിസ് പുറത്തിറക്കിയതു വലിയ വിവാദമായിരുന്നു. ഇരുവരെയും ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments