Webdunia - Bharat's app for daily news and videos

Install App

പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ് ബഹളം: കൊച്ചി വിമാനത്താവളത്തില്‍ മിക്‌സിയില്‍ സ്വര്‍ണം കടത്തിയ യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 26 ഓഗസ്റ്റ് 2023 (11:50 IST)
കൊച്ചി വിമാനത്താവളത്തില്‍ മിക്‌സിയില്‍ സ്വര്‍ണം കടത്തിയ യുവാവ് പിടിയില്‍. കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായത്. പരിശോധനയ്ക്കിടെ പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ് ഇയാള്‍ ബഹളം വച്ചിരുന്നു. ഇയാളുടെ ലഗേജിലെ മിക്‌സില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 
 
ചെമ്പ് പൂശിയ സ്വര്‍ണകമ്പികളായാണ് പിടികൂടിയത്. ഓണസമ്മാനമായി മിക്‌സി കൊണ്ടുവന്നതെന്നാണ് പ്രതി കസ്റ്റംസിനോട് പറഞ്ഞത്. നാട്ടില്‍ വന്ന് വാങ്ങാന്‍ സമയമില്ലാത്തിനാലാണ് കൊണ്ടുവന്നത് എന്നാണ് ഇയാള്‍ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments