Webdunia - Bharat's app for daily news and videos

Install App

കൊച്ചിയില്‍ 22കാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നു

ശ്രീനു എസ്
ചൊവ്വ, 27 ജൂലൈ 2021 (10:43 IST)
കൊച്ചിയില്‍ 22കാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. പെരുമ്പള്ളി സ്വദേശിയായ ജോജിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. അഞ്ചംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. ജോജിയുടെ പിതാവിനും കുത്തേറ്റിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയതായാണ് വിവരം. 
 
അതേസമയം കൊല്ലപ്പെട്ട ജോജി നിരവധി കേസുകളിലെ പ്രതിയാണ്. കഞ്ചാവ് വില്‍പ്പനയ്ക്ക് നിരവധി തവണ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ക്രിമിനല്‍ സംഘത്തിലെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. ജോജിക്ക് കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

ഓണാഘോഷം കളറാക്കാൻ കള്ള് ഷാപ്പിൽ, ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ, 2 ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ

Thrissur Traffic Restrictions: നാളെ പുലികളി, തൃശൂര്‍ നഗരത്തിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Atishi Marlena:കെജ്‌രിവാൾ നിർദേശിച്ചു, അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments