Webdunia - Bharat's app for daily news and videos

Install App

കെ എം ഷാജിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണവും വിദേശ കറൻസികളും പിടിച്ചതായി വിവരം

ജോൺസി ഫെലിക്‌സ്
ചൊവ്വ, 13 ഏപ്രില്‍ 2021 (10:41 IST)
കെ എം ഷാജി എം എൽ എയുടെ വസതിയിൽ നടന്ന വിജിലൻസ് റെയ്‌ഡിൽ 50 ലക്ഷം രൂപ പിടിച്ചെടുത്തതായുള്ള വിവരം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ അതിൻറെ കൂടുതൽ കാര്യങ്ങൾ പുറത്തുവരികയാണ്. ഷാജിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണവും വിദേശ കറൻസികളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
 
എന്നാൽ, ഇന്നലെ പിടികൂടിയ 50 ലക്ഷം രൂപ ഒരു ബന്ധുവിൻറെ വസ്‌തു ഇടപാടിനായുള്ള പണമാണെന്നും അതിന്റെ കണക്കുകളും രേഖകളും കൈവശമുണ്ടെന്നും കെ എം ഷാജി അവകാശപ്പെട്ടിരുന്നു. രേഖകൾ ഹാജരാക്കാൻ തനിക്ക് ഒരു ദിവസത്തെ സമയം അനുവദിക്കണമെന്നാണ് ഷാജിയുടെ ആവശ്യം.
 
മുഖ്യമന്ത്രി പിണറായി വിജയൻ പക പോകുകയാണെന്നും അനധികൃതമായ ഒരു സ്വത്തും തൻറെ കൈവശമില്ലെന്നും ഷാജി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments