Webdunia - Bharat's app for daily news and videos

Install App

കിങ്കോങ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്

എ കെ ജെ അയ്യര്‍
വെള്ളി, 20 നവം‌ബര്‍ 2020 (08:59 IST)
കണിച്ചുകുളങ്ങര: മറ്റു സംസ്ഥാനക്കാരും ഒരമ്മ പെറ്റ സഹോദരങ്ങളും അമ്മാവിയമ്മയും മരുമകളും എല്ലാം തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന ഇവിടെ ഇപ്പോള്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ വിദേശ പേരിലുള്ളവരും ഉണ്ട്. അതിലൊന്നാണ് കിങ്കോങ്.
 
മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ കണിച്ചുകുളങ്ങര വാര്‍ഡില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് കിങ്കോങ് മത്സരിക്കുന്നത്. പേര് തന്നെ വിസ്മയം അത് വോട്ടാക്കാം എന്ന മട്ടിലാണ് കിങ്കോങ്.
 
കിങ്കോങ്ങിന്റെ പിതാവ് ഹോളിവുഡ് സിനിമാ രംഗത്തു നിന്ന് കണ്ടെത്തിയ പേരാണിത്. കണിച്ചുകുളങ്ങര ഐയ്യനാട്ടുവേലി വീട്ടിലെ അംഗമാണ് കിങ്കോങ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ കെ.പുരുഷോത്തമന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജില്ലാ പഞ്ചായത് കഞ്ഞിക്കുഴി ഡിവിഷനിലേക്ക് മത്സരിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments