Webdunia - Bharat's app for daily news and videos

Install App

'ശബരിമല വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമല്ല, അഭിപ്രായ വ്യത്യാസമാണ്': ഖുശ്‌ബു

'ശബരിമല വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമല്ല, അഭിപ്രായ വ്യത്യാസമാണ്': ഖുശ്‌ബു

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (07:53 IST)
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത് ആശയക്കുഴപ്പമല്ലെന്നും മറിച്ച് അഭിപ്രായ വ്യത്യാസമാണെന്നും നടി ഖുശ്‌ബു. ഈ വിഷയവുമായി കോൺഗ്രസിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. കേന്ദ്രസംസ്ഥാന നേതൃത്വങ്ങളും തമ്മിൽ ധാരണകളില്ല. മധ്യപ്രദേശില്‍ തെരഞ്ഞുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു നടി.
 
സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ചരിത്രവിധി അന്തിമമാണ്. എന്നാല്‍ നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു പോന്നിരുന്ന ആചാരങ്ങളാണ് കോടതി നിര്‍ത്തലാക്കിയത്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് നിലനില്‍ക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
 
ശബരിമല സ്ത്രീപ്രവേശനത്തെ ഉയര്‍ത്തിക്കാണിച്ച്‌ ഒരു വര്‍ഗീയ ധ്രുവീകരണത്തിന് വഴി തെളിക്കുകയാണ് ബിജെപി ചെയ്യുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് അവര്‍ ലക്ഷ്യമാക്കുന്നത്. സ്ത്രീകളെയും പുരുഷന്‍മാരെയും വേര്‍തിരിക്കുന്നത് ശരിയായ രീതിയല്ല. അതിനോട് കോൺഗ്രസ് യോജിക്കുന്നുമില്ല. കേരളത്തിലെ സ്ത്രീകളടക്കമുള്ളവര്‍ ആചാരങ്ങളെ പിന്തുണയ്ക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments