Webdunia - Bharat's app for daily news and videos

Install App

ഇന്റേണ്‍ഷിപ്പിനായി വ്യാജവെബ്‌സൈറ്റ്: മുന്നറിയിപ്പുമായി പോലീസ്

ശ്രീനു എസ്
വെള്ളി, 16 ഏപ്രില്‍ 2021 (18:02 IST)
കേരളാ പോലീസ് അക്കാദമി നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ അപേക്ഷാഫോറം ഓണ്‍ലൈനില്‍ ലഭ്യമാക്കിയശേഷം അപേക്ഷാഫീസ് ഈടാക്കി പണം തട്ടുന്ന വ്യാജവെബ്‌സൈറ്റുകള്‍ക്കെതിരെ പോലീസ് മുന്നറിയിപ്പ്.
 
കേരളാ പോലീസ് അക്കാദമിയിലും മറ്റ് അനുബന്ധസ്ഥാപനങ്ങളിലും നല്‍കുന്ന ഇന്റേണ്‍ഷിപ്പ് തീര്‍ത്തും സൗജന്യമാണ്. ഇത്തരം വ്യാജ വെബ്‌സൈറ്റുകളില്‍ പോയി തട്ടിപ്പിന് ഇരയാകരുതെന്ന് കേരളാ പോലീസ് അക്കാദമി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments