Webdunia - Bharat's app for daily news and videos

Install App

'കേരളാ പോലീസോ,സദാചാര പോലീസോ' സേവ് ദ ഡേറ്റിനെതിരായുള്ള കേരളാ പോലീസ് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഭിറാം മനോഹർ
ശനി, 30 നവം‌ബര്‍ 2019 (17:19 IST)
സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിനെതിരായ കേരളാ പോലീസ് മീഡിയ സെല്ലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകപ്രതിഷേധം. സേവ് ദ ദേറ്റ് ആയിക്കോളു...കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സമൂഹം ഇത് കാണുന്നുണ്ടെന്നായിരുന്നു കേരളാ പോലീസ് തങ്ങളുടെ മീഡീയ സെല്ലിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് കീഴിൽ കേരളാ പോലീസ്,കേരളാ പോലീസ് ചീഫ് എന്നീ ഹാഷ്ടാഗും പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.
 
എന്നാൽ കേരളാ പോലീസിന്റെ നടപടി സദാചാര പോലീസിങ്ങാണെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം. അടുത്തിടെ വൈറലായ ഫോട്ടോഷൂട്ടുകളാണ് പോലീസിനെ  സദാചാര പോസ്റ്റിന് പ്രകോപിപ്പിചത് എന്ന് പലരും പോസ്റ്റിന് കീഴിൽ പ്രതികരിച്ചു. കേരളത്തിലെ പോലീസിന്റെ വീഴ്ചകളും ചില ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments