Webdunia - Bharat's app for daily news and videos

Install App

‘ഇതൊരു ഫെമിനിസ്‌റ്റ് ഗൂഡാലോചന‘; മീ ടൂ ആരോപണത്തിന് മറുപടിയുമായി രാഹുൽ ഈശ്വർ

‘ഇതൊരു ഫെമിനിസ്‌റ്റ് ഗൂഡാലോചന‘; മീ ടൂ ആരോപണത്തിന് മറുപടിയുമായി രാഹുൽ ഈശ്വർ

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (14:24 IST)
മീ ടൂ ആരോപണത്തില്‍ മറുപടിയുമായി രാഹുൽ ഈശ്വർ. ഇതൊരു ഫെമിനിസ്‌റ്റ് ഗൂഡാലോചനയാണ്.   ആർക്കെതിരെയും എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. മീ ടൂവിന്റെ വിശ്വാസ്യതയെ തകർക്കുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങളെന്നും ഫേസ്‌ബുക്ക് പോസ്‌‌റ്റിലൂടെ വ്യക്തമാക്കി.

എതിരാളികളെ തകർക്കാൻ ഇത്തരം കള്ള ആരോപണങ്ങൾ രാഷ്‌ട്രീയപരമായി ഉപയോഗിക്കുകയാണ്.  ശബരിമലയ്‌ക്ക് എതിരായ നീക്കങ്ങൾക്ക് പിന്നിൽ തീവ്ര ഫെമിനിസ്‌റ്റുകളാണെന്നും രാഹുൽ ആരോപിച്ചു.

പ്ലസ്‌ടുവിന് പഠിക്കുമ്പോൾ ആളില്ലാത്ത സമയത്ത് തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കടന്നുപിടിച്ച് ചുംബിക്കുകയും ചെയ്‌തുവെന്നാണ് രാഹുലിനെതിരായ ആരോപണം. ആക്‌ടിവിസ്‌റ്റായ ഇഞ്ചിപ്പെണ്ണിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് യുവതി മീടൂ ആരോപണവുമായി രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments