Webdunia - Bharat's app for daily news and videos

Install App

Kerala Lottery: 80 ലക്ഷത്തിന്റെ ഭാഗ്യശാലിയെ അറിയാന്‍ ഇനിയും കാത്തിരിക്കണം; കാരുണ്യയുടെ നറുക്കെടുപ്പ് മാറ്റി

Webdunia
ശനി, 24 ഏപ്രില്‍ 2021 (11:03 IST)
Kerala Lottery April 24: ഇന്ന് നടക്കേണ്ട കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ KR 496 ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിനാലാണ് ഇന്നു നടക്കേണ്ട നറുക്കെടുപ്പ് മാറ്റിവച്ചത്. കാരുണ്യ KR 496 ന്റെ നറുക്കെടുപ്പ് മേയ് മൂന്നിലേക്ക് മാറ്റി. മൂന്നിനു നറുക്കെടുക്കേണ്ട വിന്‍ വിന്‍ W 614 ഭാഗ്യക്കുറി റദ്ദാക്കി. 
 
ശനിയാഴ്ചകളില്‍ നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും. 

കേരള ലോട്ടറി
 
തിങ്കള്‍ - വിന്‍വിന്‍
ചൊവ്വ - സ്ത്രീശക്തി
ബുധന്‍ - അക്ഷയ
വ്യാഴം - കാരുണ്യ പ്ലസ്
വെള്ളി - നിര്‍മല്‍
ശനി - കാരുണ്യ
 
എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറിയുടെ നറുക്കെടുപ്പ് ഉണ്ട്.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിര്‍മ്മല്‍ NR-221 ലോട്ടറി നറുക്കെടുപ്പ് പൂര്‍ത്തിയായി. NP 600751 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70,00000 രൂപ. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണിത്. ഗുരുവായൂരില്‍ വിറ്റ NS 273996 എന്ന ടിക്കറ്റിനണ് രണ്ടാം സമ്മാനമായ 10,00000 രൂപ.
 
 
NN 600751, NO 600751, NR 600751, NS 600751, NT 600751,
NU 600751, NV 600751, NW 600751, NX 600751, NY 600751,
NZ 600751 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനമായ 8,000 രൂപ ലഭിക്കുക.
 
 
മൂന്നാം സമ്മാനമായ 100000 രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റുകള്‍ 
 
1) NN 609151 (KANNUR)
2) 2) NO 608723 (KOZHIKKODE)
3) 3) NP 796547 (PAYYANUR)
4) 4) NR 249773 (VAIKKOM)
5) 5) NS 605788 (PATHANAMTHITTA)
6) 6) NT 421073 (PALAKKAD)
7) 7) NU 623694 (WAYANADU)
8) 8) NV 601467 (THIRUVANANTHAPURAM)
9) 9) NW 247698 (KOZHIKKODE)
10) 10) NX 247032 (KOZHIKKODE)
11) 11) NY 173412 (ALAPPUZHA)
12) 12) NZ 696107 (IRINJALAKUDA)
 
നാലാം സമ്മാനമായ 5000 രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റുകള്‍ 
 
0617, 0959, 1516, 2931, 3261,
3306, 3350, 3960, 4493, 5273,
6957, 6989, 7010, 8011, 8027,
8037, 9122, 9136
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

നിബന്ധനകള്‍ അംഗീകരിച്ചു, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

അടുത്ത ലേഖനം
Show comments