Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പ് 2020: ഒറ്റനോട്ടത്തില്‍ ഇതുവരെയുള്ള ഇലക്ഷന്‍ ഫലം ഇങ്ങനെ

ശ്രീനു എസ്
ബുധന്‍, 16 ഡിസം‌ബര്‍ 2020 (11:14 IST)
കേരളത്തിലെ 941 ഗ്രമാപഞ്ചായത്തുകളില്‍ 403ലും എല്‍ഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. യുഡിഎഫിന് 341 ഉം എന്‍ഡിഎക്ക് 29ഉം മറ്റുള്ളവര്‍ക്ക് 56 സീറ്റിലും ലീഡ് ഉണ്ട്.
 
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 93 സീറ്റില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ യുഡിഎഫ് 56ലും എന്‍ഡിഎ രണ്ടുസീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്.
 
14ഡിസ്ട്രിക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 11ലും യുഡിഎഫ് മൂന്നിലും മുന്നിലാണ്. 86മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് 38സീറ്റിലും യുഡിഎഫ് 39 സീറ്റിലും മുന്നിലുണ്ട്. അതേസമം 10 കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് എട്ടിടത്തും യുഡിഎഫ് രണ്ടിടത്തുമാണ് മുന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments