Webdunia - Bharat's app for daily news and videos

Install App

തൊഴിലിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി

ശ്രീനു എസ്
ശനി, 17 ഏപ്രില്‍ 2021 (15:41 IST)
ഒരു തൊഴിലിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ ആ തൊഴിലിനായി പരിഗണിക്കുന്നത് നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഒരു സ്ത്രിക്ക് ഒരു ജോലിക്ക് വേണ്ട എല്ലാ യോഗ്യതകളും ഉണ്ടാവുകയും എന്നാല്‍ സ്ത്രീ ആയതിന്റെ പേരില്‍ ജോലിക്ക് പരിഗണിക്കപ്പെടാതിരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 
 
രാത്രി സമയങ്ങളില്‍ ചെയ്യേണ്ടി വരുന്ന ജോലികള്‍ക്ക് സ്ത്രീ ആയതിന്റെ പേരില്‍ ജോലിക്കാവശ്യമായ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും സ്ത്രീകളെ പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടായ ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ തീരുമാനം.ഇത്തരത്തില്‍ പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന ഒരു ജോലിയുടെ വിജ്ഞാപനത്തിനെതിരെ നിരോധനം ഏര്‍പ്പെടുത്തികൊണ്ടാണ്  കേരള ഹൈക്കോടതി തീരുമാനം അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments