Webdunia - Bharat's app for daily news and videos

Install App

അധികവൈദ്യുത ബിൽ വിവാദം: കെഎസ്ഇ‌ബിയോട് ഹൈക്കോടതി വിശദീകരണം തേടി

Webdunia
തിങ്കള്‍, 15 ജൂണ്‍ 2020 (14:05 IST)
അധികവൈദ്യുത ബിൽ വിവാദത്തിൽ ഇ‌ലക്‌ട്രിസിറ്റി ബില്ലിലെ അശാസ്ത്രീയത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതിവൈദ്യുതി ബോർഡിനോട് വിശദീകരണം തേടി. മൂവാറ്റുപുഴ സ്വദേശി നൽകിയ ഹർജി കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും.
 
അധികവൈദ്യതബില്ലിനെതിരെ സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെഎസ്ഇബി നടപ്പിലാക്കിയ ബില്ലിംഗാണ് വ്യാപകപരാതികൾക്ക് ഇടയാക്കിയിരിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ഉപഭോഗം കൂടിയതാണ് ബില്ലിലെ വർധനവിന് കാരണമെന്നും ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലന്നുമാണ് കെഎസ്ഇ‌ബിയുടെ വാദം.അതേസമയം കെഎസ്ഇ‌ബി ബില്ലിംഗിനെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments