Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാട്, സ്പീക്കറും മൂന്നുമന്ത്രിമാര്‍ക്കും പങ്ക്: സ്വപ്‌നയുടെ രഹസ്യമൊഴിയുമായി കസ്റ്റംസ് കോടതിയില്‍

ശ്രീനു എസ്
വെള്ളി, 5 മാര്‍ച്ച് 2021 (13:16 IST)
മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സ്വപ്‌ന മൊഴി നല്‍കിയെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. കൂടാതെ ഡോളര്‍ കടത്തില്‍ സ്പീക്കറും മൂന്നുമന്ത്രിമാര്‍ക്കും പങ്കുണ്ടെന്നും സ്വപ്‌നയുടെ രഹസ്യമൊഴിയില്‍ ഉള്ളതായി കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു. 
 
കഴിഞ്ഞ നവംബര്‍ അവസാനം കേസില്‍ വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്നും സ്വപ്നക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഇന്നുരാവിലെ പത്തുമണിയോടെയാണ് അഫിഡവിറ്റ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്. അറബി ഭാഷ നന്നായി അറിയാവുന്നതുകൊണ്ട് എല്ലാ ഇടപാടുകള്‍ക്കും താന്‍ സാക്ഷിയായിരുന്നെന്ന് സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments