Webdunia - Bharat's app for daily news and videos

Install App

ഭരണത്തുടര്‍ച്ച: 73സീറ്റുകളോടെ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍ സര്‍വേ

ശ്രീനു എസ്
വെള്ളി, 30 ഏപ്രില്‍ 2021 (22:56 IST)
സംസ്ഥാനത്ത് 73സീറ്റുകളോടെ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വേ. അതേസമയം യുഡിഎഫിന് 64 സീറ്റുകളാണ് ലഭിക്കുന്നത്. എന്‍ഡിഎക്ക് രണ്ടു സീറ്റും ജനപക്ഷത്തിന് ഒരു സീറ്റുമാണ് പ്രവചിക്കപ്പെട്ടത്.
 
തലസ്ഥാനജില്ലയില്‍ നാലുമണ്ഡലങ്ങളില്‍ അട്ടിമറിക്ക് സാധ്യതയുണ്ട്. വര്‍ക്കല, കഴക്കൂട്ടം, നേമം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാണിത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മുന്നിലെത്തുമെന്നും മന്ത്രി കടകം പള്ളി പിന്നിലാകുമെന്നാണ് പ്രവചനം. അതേസമയം നേമത്ത് എല്‍ഡിഎഫ് മുന്നിലെത്തുമെന്നും ബിജെപി പിന്നിലാകുമെന്നുമാണ് പ്രവചനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments