Webdunia - Bharat's app for daily news and videos

Install App

പി കെ ശശിക്കെതിരായ പരാതിയിൽ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ

ക്രിമിനൽ കേസുകളിൽ അന്വേഷണം നടത്താൻ പാർട്ടികൾക്ക് അധികാരമില്ല

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (17:39 IST)
ഡല്‍ഹി: പി കെ ശശിക്കെതിരായ ലൈംഗിക പരാതിയില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. ക്രിമിനല്‍ കേസില്‍ സ്വന്തമായി അന്വേഷണം നടത്താന്‍ പാര്‍ട്ടികൾക്ക് അധികാരമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.
 
സഭയിൽ അംഗമല്ലാത്തവനും സാധാരണക്കാരനും മാത്രം ബാധകമാക്കേണ്ടതല്ല നിയമം. പരാതി ഉടന്‍ പൊലീസിന് കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും കെമാൽ പാഷ വ്യക്തമാക്കി. ഷൊർണൂർ എം എൽ എ പി കെ ശശി പീഡനത്തിനിരയാക്കിയതായി ചൂണ്ടീക്കാട്ടി ഡി വൈ എഫ് ഐ അംഗമായ യുവതി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരു. 
 
പരാതിയിൽ പാർട്ടി അന്വേഷണം നടത്തിവരികയാണെന്നും. പൊലീസിലേക്ക് പരാതി കൈമാറേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടിയേരി ബാലകൃഷനൻ പ്രതികരിച്ചത്.  യുവതി പീഡന വിവരം വെളിപ്പെടുത്താത്തതിനാൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനും വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments