Webdunia - Bharat's app for daily news and videos

Install App

കഷ്ടകാലത്തിനിടയില്‍ ദിലീപിന് സന്തോഷ വാര്‍ത്ത; കാവ്യ ഗര്‍ഭിണി ?

കാവ്യ ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ട്

Webdunia
വ്യാഴം, 27 ജൂലൈ 2017 (12:42 IST)
കൊച്ചില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ കുടുംബത്തിലേക്ക് പുതിയ ഒരാള്‍കൂടി ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കാവ്യാമാധവന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേരള കൗമുദിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
യുവനടിയുടെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കാവ്യ ഗര്‍ഭിണിയാണെന്ന അറിവോടെ വളരെ കരുതലോടെയാണ് പൊലീസ് നടിയെ ചോദ്യം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. ഗര്‍ഭിണായായതുകൊണ്ടുതന്നെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ പൊലീസില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
 
കേസിലെ അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്ന് കാവ്യ പറഞ്ഞിരുന്നു. ദിലീപിന്റ തറവാട്ടില്‍വച്ചായിരുന്നു കാവ്യയെ ചോദ്യം ചെയ്തത്. ഗര്‍ഭ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലായിരുന്നു ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാവ്യ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വൈകിയതും ഇതേ കാരണത്താലാണെന്നാണ് വിവരം. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments