Webdunia - Bharat's app for daily news and videos

Install App

കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം നാളെമുതല്‍ വീടുകളില്‍ എത്തും

ശ്രീനു എസ്
വെള്ളി, 26 മാര്‍ച്ച് 2021 (16:58 IST)
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാട്ടാക്കട നിയോജക മണ്ഡലത്തിലെ 80 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള തപാല്‍ ബാലറ്റ് പേപ്പറുകള്‍ മാര്‍ച്ച് 27 മുതല്‍, മുന്‍കൂട്ടി അറിയിച്ച ശേഷം പോളിംഗ് ഉദ്യോഗസ്ഥര്‍ അവരവരുടെ വീടുകളില്‍ എത്തിക്കും.
 
മണ്ഡലത്തിലെ അവശ്യമേഖലയിലുള്ള ജീവനക്കാര്‍ക്ക് മാര്‍ച്ച് 28 മുതല്‍ 30 വരെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം കുളത്തുമ്മല്‍ ഗവ.എല്‍.പി.എസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മേല്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് നേരിട്ടെത്തി വോട്ട് ചെയ്യാവുന്നതാണെന്ന്
വരണാധികാരി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments