Webdunia - Bharat's app for daily news and videos

Install App

'എന്റെ മരണം വരെ നിനക്ക് ഞാൻ ജോലി വാഗ്ദാനം ചെയ്യുന്നു, ലോകത്തിന്റെ ഏത് കോണിൽ വേണമെന്ന് നീ പറഞ്ഞാൽ മതി' - പ്രിന്റോയ്ക്ക് കസബ നിർമാതാവിന്റെ വാഗ്ദാനം

കസബ നിർമാതാവിന് പാർവതിയോട് ഇത്രയ്ക്ക് കലിപ്പോ?

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (08:32 IST)
മമ്മൂട്ടി ചിത്രം കസബയെ രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് നടി പാർവതിക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു. കമന്റുകളും ആക്ഷേപങ്ങളും അതിരു കടന്നപ്പോൾ താരം പൊലീസിൽ പരാതി നൽകിയിരുന്നു. പാർവതിയുടെ പരാതിയിൽ രണ്ട് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ആദ്യം അറസ്റ്റ് ചെയ്ത പ്രിന്റോയെ പിന്നീട് വിട്ടയച്ചു. 
 
പോലീസ് അറസ്റ് ചെയ്ത് വിട്ടയച്ച പ്രിന്റോക്ക് പിന്തുണയുമായി കസബയുടെ സംവിധായകൻ ജോബി ജോർജ് രംഗത്ത്. ലോകത്തിന്റെ ഏത് കോണിൽ വേണമെങ്കിലും നിനക്ക് ജോലി നൽകാമെന്ന് ജോബി പറയുന്നു. ജോബിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു കമന്റാണ് ഇപ്പോൽ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ, ഇതുവരെ നിർമാതാവ് ഇതിനോട് പ്രതികരിച്ചിട്ടില്ല. 
 
വൈറലാകുന്ന കമന്റ് ഇങ്ങനെ:
 
'മോനേ, നിനക്ക് കഴിയുമെ‌ങ്കിൽ നിന്റെ നമ്പർ അയ‌ച്ച് താ. അല്ലെങ്കിൽ എന്റെ ഓഫീസിലേക്കോ എന്റെ വീട്ടിലേക്കോ നിനക്ക് വരാം. എന്റെ മരണം വരെ ഞാൻ നിനക്ക് ജോലി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലോ ദുബായിലോ യുകെയിലോ ഓസ്ട്രേലിയിലോ ലോകത്തിന്റെ ഏത് കോണിൽ വേണമെങ്കിലും ഞാൻ ജോലി മേടിച്ച് തരും'

ഇത് പ്രിന്റോയ്ക്ക് നൽകിയ മറുപടി തന്നെയാണോ അതോ മറ്റ് വല്ല സംഭവത്തിലും ജോബി പ്രതികരിച്ചതാണോ എന്നും വ്യക്തമല്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments