കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ടയില്‍ നാലുപേര്‍ പിടിയില്‍. നാലുപേരില്‍ നിന്നായി അഞ്ചേമുക്കാല്‍ കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് ജി-9456 വിമാനത്തില്‍ നിന്ന് വന്ന മലപ്പുറം സ്വദേശികളായ രണ്ടുപേര്‍. ഷാര്‍ജയില്‍ നിന്നുള്ള ഐഎക്‌സ് 354വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശി, കോഴിക്കോട് സ്വദേശി എന്നിവരാണ് പിടിയിലായത്.
ശരീരത്തന്റെ പലഭാഗത്തുലൂടെയും സ്വര്‍ണം കടത്താനായിരുന്നു ശ്രമം.