Select Your Language

Notifications

webdunia
webdunia
webdunia
webdunia

സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു: മരണാനന്തര ബഹുമതിയായി കശ്മീര്‍ പൊലീസ് എസ് ഐ ബാബുറാമിന് ആശോക ചക്ര, കോണ്‍സ്റ്റബിള്‍ അല്‍ത്താഫിന് കീര്‍ത്തിചക്ര

സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു: മരണാനന്തര ബഹുമതിയായി കശ്മീര്‍ പൊലീസ് എസ് ഐ ബാബുറാമിന് ആശോക ചക്ര, കോണ്‍സ്റ്റബിള്‍ അല്‍ത്താഫിന് കീര്‍ത്തിചക്ര

സിആര്‍ രവിചന്ദ്രന്‍

, ശനി, 14 ഓഗസ്റ്റ് 2021 (19:44 IST)
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി കശ്മീര്‍ പൊലീസ് എസ്‌ഐ ബാബുറാമിന് ആശോക ചക്രയും കോണ്‍സ്റ്റബിള്‍ അല്‍ത്താഫ് ഹുസൈന്‍ ഭട്ടിന്  കീര്‍ത്തിചക്രയും ലഭിച്ചു. ഒരു അശോക ചക്രയും കീര്‍ത്തി ചക്രയും ഉള്‍പ്പെടെ 144 മെഡലുകളാണ് പ്രഖ്യാപിച്ചത്. 
 
15പേര്‍ക്ക് ശൗര്യചക്ര ലഭിച്ചു.കമാന്റര്‍ വിപിന്‍ പണിക്കര്‍ ധീരതക്കുള്ള നാവികസേന മെഡലും ദീപക് മോഹനന്‍ വ്യോമസേന മെഡലും ലഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97; മരണം 105