Webdunia - Bharat's app for daily news and videos

Install App

പിണറായി വിജയനെ പേടിയെങ്കിൽ ഗവർണർ ഇറങ്ങിപ്പോകണം: ബിജെപി

പിണറായിയെ പേടിയെങ്കിൽ ഗവർണർ സ്ഥാനം ഉപേക്ഷിക്കണം - ശോഭ സുരേന്ദ്രൻ

Webdunia
ഞായര്‍, 14 മെയ് 2017 (14:02 IST)
പ​യ്യ​ന്നൂ​രി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ബി​ജെ​പി നേ​തൃ​ത്വം വീ​ണ്ടും രം​ഗ​ത്ത്. ഗവർണർ ജസ്റ്റിസ് പി സദാശിവത്തിനെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഇന്ന് രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയനെ പേടിയെങ്കിൽ ഗവർണർ സ്ഥാനത്തു നിന്ന് സദാശിവം ഇറങ്ങിപ്പോകണം. ഗ​വ​ർ​ണ​ർ പ​ദ​വി​യോ​ടു മാ​ന്യ​ത കാ​ണി​ക്ക​ണം. അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് പയ്യന്നൂർ കൊലപാതക വിഷയത്തിൽ നടപടി സ്വീകരിക്കാൻ ഗവർണർ തയാറാവണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

കൊലപാതക പരമ്പരകളില്‍ നിരന്തരം പരാതികൾ നൽകിയിട്ടും യാതൊരു നീക്കവും ഗവര്‍ണർ നടത്തിയില്ലെന്നും കണ്ണൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കേരള ഹൗസിനു മുമ്പില്‍  നടത്തിയ പ്രതിഷേധത്തിലാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments